Anti Ageing

ചെറുപ്പം നിലനിർത്തുക എന്നത് മിക്കവരും ആ​ഗ്രഹിക്കുന്ന ഒരു കാര്യമാണ്. അതിനായുള്ള ഒരു മാർ​ഗം ഇതാ...

Zee Malayalam News Desk
Dec 15,2024
';

ഭക്ഷണം

ഭക്ഷണത്തിൽ അൽപം ക്രമീകരണങ്ങൾ നടത്തിയാൽ പലവിധ ആരോ​ഗ്യ ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരമാകും. ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

';

പപ്പായ

ആന്റി ഓക്സിഡന്റുകൾ വിറ്റാമിൻ എ, സി, ഇ എന്നിവയടങ്ങിയ പപ്പായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും.

';

ബ്രൊക്കോളി

വിറ്റാമിൻ സി, കെ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ബ്രൊക്കോളിയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ പ്രൊഡക്ഷന് സഹായിക്കും. ചർമ്മ സംരക്ഷണത്തിന് ബ്രൊക്കോളി ബെസ്റ്റാണ്.

';

ഡാർക്ക് ചോക്ലേറ്റ്

കൊക്കോ ഫ്ലേവനോൾസ് അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് യുവി രശ്മികളിൽ നിന്ന് സംരക്ഷണം നൽകും. ജലാംശം നിലനിർത്താനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

';

ചീര

വിറ്റാമിൻ എ, സി കെ എന്നിവ ചീര ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു.

';

അവോക്കാഡോ

ആരോ​ഗ്യകരമായ കൊഴിപ്പുകൾ ധാരാളം അടങ്ങിയതാണ് അവോക്കാഡോ. ഇതിൽ വൈറ്റമിൻ സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ അകാല വാർധക്യം തടയുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story