Diabetes control tips:

പ്രമേഹ രോഗികൾ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്

';

ശ്രദ്ധിക്കുക

പ്രമേഹ രോഗികൾ ഭക്ഷണത്തിൽ ചില പഴങ്ങൾ ഉൾപ്പെടുത്തരുതെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്

';

മാമ്പഴം

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സുള്ളതിനാൽ മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും

';

പൈനാപ്പിൾ

പഞ്ചസാര കൂടുതലുള്ളതിനാൽ പ്രമേഹ രോഗികൾ പൈനാപ്പിൾ കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം

';

ചെറി

പ്രകൃതിദത്തമായ പഞ്ചസാര വലിയ രീതിയിൽ അടങ്ങിയതിനാൽ പ്രമേഹ രോ​ഗികൾ ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്തരുത്

';

വാഴപ്പഴം

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സുള്ളതിനാൽ പ്രമേഹ രോഗികൾ വാഴപ്പഴം കഴിക്കരുതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story