Boost Platelet Count

പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

';

ഇലക്കറികൾ

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസാണ് ഇലക്കറികൾ. രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഇവ മികച്ചതാണ്.

';

തേങ്ങാവെള്ളം

ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയമാണ് തേങ്ങാവെള്ളം.

';

തൈര്

തൈരിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്ലെറ്റ് കൗണ്ടും കോശവളർച്ചയും വർധിപ്പിക്കാൻ സഹായിക്കുന്നു.

';

ബെറിപ്പഴങ്ങൾ

പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ബെറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

പ്രോട്ടീൻ

ചിക്കൻ, ബീൻസ്, മുട്ട തുടങ്ങിയ പ്രോട്ടീനുകൾ കുടലിന്റെ ആരോ​ഗ്യത്തെ മികച്ചതാക്കും. ഇത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും.

';

നട്സ്

നട്സ് നാരുകളും സങ്കീർണമായ കാർബോഹൈഡ്രേറ്റുകളും അടങ്ങിയതാണ്. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

';

മാതളനാരങ്ങ

മാതളനാരങ്ങയിൽ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കും.

';

പപ്പായ

പപ്പായ പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ഫലമാണ്. ഇത് ജ്യൂസ് രൂപത്തിലോ സ്മൂത്തിയായോ കഴിക്കാം.

';

VIEW ALL

Read Next Story