പ്രമേഹ രോഗികൾ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്
പ്രമേഹ രോഗികൾ ഭക്ഷണത്തിൽ ചില പഴങ്ങൾ ഉൾപ്പെടുത്തരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്
ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സുള്ളതിനാൽ മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും
പഞ്ചസാര കൂടുതലുള്ളതിനാൽ പ്രമേഹ രോഗികൾ പൈനാപ്പിൾ കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം
പ്രകൃതിദത്തമായ പഞ്ചസാര വലിയ രീതിയിൽ അടങ്ങിയതിനാൽ പ്രമേഹ രോഗികൾ ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്തരുത്
ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സുള്ളതിനാൽ പ്രമേഹ രോഗികൾ വാഴപ്പഴം കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല