മഴക്കാലമാണേ...ഈ പച്ചക്കറി അബദ്ധത്തിൽ പോലും കഴിക്കരുതേ!
മഴക്കാലമായാൽ സൂര്യപ്രകാശത്തിൻ്റെ അഭാവം മൂലം പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം കീടങ്ങൾ ഉണ്ടാകുന്നു
മിക്ക വീടുകളിലും കാണുന്ന പച്ചക്കറികളിലൊന്നാണ് വഴുതനങ്ങ
മഴക്കാലത്ത് വഴുതനങ്ങ കഴിക്കാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്
വഴുതനയിലെ ആൽക്കലോയിഡിന്റെ അളവ് മഴക്കാലത്ത് വർദ്ധിക്കുകയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും
ആൽക്കലോയിഡിൻ്റെ അളവ് കൂടുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നു
മഴക്കാലത്ത് വഴുതനങ്ങയിൽ അണുബാധയുണ്ടാകുകയും സൂക്ഷ്മാണുക്കൾ ആമാശയത്തിലെത്തി ഛർദ്ദിയ്ക്ക് കാരണമാകുകയും ചെയ്യും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല