Spicy Food Side Effects: സ്പൈസി ഫുഡ് ആണോ ഇഷ്ടം? കഴിക്കും മുൻപ് ഇതൊക്കെ അറിഞ്ഞിരിക്കണം

Published by: Zee Malayalam News Desk | Jul 20, 2024

എരിവുള്ള ഭക്ഷണം

അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

Published by: Zee Malayalam News Desk | Jul 20, 2024

മാനസികാരോ​ഗ്യം

എരിവ് അധികമുള്ള ഭക്ഷണങ്ങൾ മാനസികാരോ​ഗ്യത്തെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്.

Published by: Zee Malayalam News Desk | Jul 20, 2024

വയറുവേദന

വയറുവേദനയുണ്ടാക്കാനിടയുള്ളതാണ് എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ

Published by: Zee Malayalam News Desk | Jul 20, 2024

ഉറക്കമില്ലായ്മ

ഭക്ഷണത്തിൽ എരിവ് ചേർക്കുമ്പോൾ ശരീരതാപനില കൂടുന്നു. ഇത് ഉറക്കം നഷ്ടപ്പെടാൻ കാരണമായേക്കും.

Published by: Zee Malayalam News Desk | Jul 20, 2024

മുഖക്കുരു

എരിവുള്ള ഭക്ഷണം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും.

Published by: Zee Malayalam News Desk | Jul 20, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

Published by: Zee Malayalam News Desk | Jul 20, 2024

VIEW ALL

Read Next Story