മഴക്കാലമാണേ...ഈ പച്ചക്കറി അബദ്ധത്തിൽ പോലും കഴിക്കരുതേ!

';

കീടങ്ങൾ

മഴക്കാലമായാൽ സൂര്യപ്രകാശത്തിൻ്റെ അഭാവം മൂലം പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം കീടങ്ങൾ ഉണ്ടാകുന്നു

';

വഴുതനങ്ങ

മിക്ക വീടുകളിലും കാണുന്ന പച്ചക്കറികളിലൊന്നാണ് വഴുതനങ്ങ

';

മഴക്കാലം

മഴക്കാലത്ത് വഴുതനങ്ങ കഴിക്കാൻ പാടില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്

';

ആൽക്കലോയിഡ്

വഴുതനയിലെ ആൽക്കലോയിഡിന്റെ അളവ് മഴക്കാലത്ത് വർദ്ധിക്കുകയും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും

';

ചൊറിച്ചിൽ

ആൽക്കലോയിഡിൻ്റെ അളവ് കൂടുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നു

';

ഛർദ്ദി

മഴക്കാലത്ത് വഴുതനങ്ങയിൽ അണുബാധയുണ്ടാകുകയും സൂക്ഷ്മാണുക്കൾ ആമാശയത്തിലെത്തി ഛർദ്ദിയ്ക്ക് കാരണമാകുകയും ചെയ്യും

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story