Relationship tips:

പ്രണയ ബന്ധത്തിലോ ദാമ്പത്യത്തിലോ പരസ്പരം പങ്കാളികള്‍ പരസ്പരം സംശയിക്കുന്നത് പുതിയ കാര്യമല്ല

';

ബന്ധത്തിന്റെ തകര്‍ച്ച

പലപ്പോഴും ഇത്തരം സംശയങ്ങള്‍ ആ ബന്ധത്തിന്റെ തകര്‍ച്ചയിലാകും അവസാനിക്കുക

';

കാര്യങ്ങള്‍ മനസിലാക്കുക

കാര്യങ്ങള്‍ മനസിലാക്കാതിരിക്കുകയോ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വിശ്വസിക്കുകയോ ചെയ്യുകയാണ് പലരും ചെയ്യാറുള്ളത്

';

ഇടവേള എടുക്കുക

എടുത്തുചാടി ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരു ഇടവേള എടുക്കുന്നതാണ് നല്ലത്

';

പ്രൊഫഷണലിനെ സമീപിക്കുക

സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സമീപിക്കുന്നതിന് പകരം ഒരു പ്രൊഫഷണലിനെ സമീപിക്കുകയാണ് വേണ്ടത്

';

വികാരങ്ങളെ നിയന്ത്രിക്കുക

ബന്ധം അവസാനിപ്പിച്ച് ഗുഡ് ബൈ പറയുന്നതിന് പകരം വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കണം

';

പങ്കാളിയോട് മനസ് തുറക്കാം

മറ്റുള്ളവരോട് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം പങ്കാളിയോട് വേണം മനസ് തുറന്ന് സംസാരിക്കാന്‍

';

യഥാര്‍ത്ഥ പങ്കാളികള്‍

പ്രശ്‌നങ്ങളെ ഒരുമിച്ച് അഭിമുഖീകരിക്കുകയും ഒരുമിച്ച് പരിഹാരം കാണുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ പങ്കാളികള്‍

';

VIEW ALL

Read Next Story