Makeup Products

എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും എപ്പോഴും കയ്യിൽ കരുതണമെന്നില്ല. നിത്യേനയുള്ള ഉപയോ​ഗത്തിന് ഇവ മതിയാകും.

';

മോയ്സ്ചറൈസർ

ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് മോയ്സ്ചറൈസർ. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

';

പ്രൈമർ

മറ്റ് സൗന്ദര്യവർധക വസ്തുക്കൾ ഉപയോ​ഗിക്കും മുൻപ് പ്രൈമർ യൂസ് ചെയ്യണം. മേക്കപ്പ് കൂടുതൽ നേരം ചർമ്മത്തിൽ നിലനിൽക്കാൻ ഇത് ആവശ്യമാണ്.

';

ഫൗണ്ടേഷൻ

മേക്കപ്പിന് ബെയ്സ് നൽകുന്നതാണ് ഫൗണ്ടേഷൻ.

';

ഐഷാഡോ

മുഖത്തെ എന്ന പോലെ കണ്ണിന് ചെയ്യുന്ന മേക്കപ്പും പ്രധാനമാണ്. ഐഷാഡോ ഉപയോ​ഗിക്കുന്നതിലൂടെ മുഖം ഒന്നുകൂടി ഹൈലൈറ്റ് ചെയ്യും.

';

മസ്കാര

വാട്ടർപ്രൂഫ് മസ്കാരകൾ വിപണിയിൽ ലഭ്യമാണ്.

';

ലിപ്സ്റ്റിക്

നിങ്ങളുടെ സ്കിൻ ടോണിന് അനുയോജ്യമായ ഷെയ്ഡ് തിരഞ്ഞെടുക്കുക. ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതിലൂടെയും മുഖം ഒന്നുകൂടി ഹൈലൈറ്റ് ചെയ്യപ്പെടും.

';

ബ്ലഷ്

കവിളുകൾക്ക് സ്വാഭാവികമായ ഒരു ഹൈലൈറ്റ് നൽകാൻ ബ്ലഷ് ഉപയോ​ഗിക്കാം.

';

മേക്കപ്പ് റിമൂവർ

രാത്രി ഉറങ്ങും മുൻപ് മേക്കപ്പ് കളയേണ്ടത് പ്രധാനമാണ്. ഇതിനായി മേക്കപ്പ് റിമൂവർ ഉപയോ​ഗിക്കാം.

';

VIEW ALL

Read Next Story