Mustard Oil Benefits

കടുകെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്..!

Ajitha Kumari
Jan 27,2024
';

ആരോ​ഗ്യ​ഗുണങ്ങൾ

പലരും കടുകെണ്ണ ഉപയോ​ഗിക്കുമെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ശരിക്കും മനസിലാക്കുന്നില്ല. കടുകെണ്ണ അടുക്കളകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ചേരുവകളിൽ ഒന്നാണ്.

';

കടുകെണ്ണ

കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ കലവറയാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവർക്ക് കലോറി കുറയ്ക്കാൻ ഈ എണ്ണ സൂപ്പറാണ്

';

പ്രതിരോധശേഷി

ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള കടുകെണ്ണ പ്രതിരോധശേഷി വർദ്ധിപ്പിക്കും, സീസണൽ അണുബാധകൾ തടയും. കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്.

';

മെറ്റബോളിസം

ഈ കൊഴുപ്പുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് എന്നിവയാണ്. ഈ രണ്ട് കൊഴുപ്പുകളും ഹൃദയാരോഗ്യത്തിന് നല്ലതാണ്. കടുകെണ്ണ മെറ്റബോളിസം വേഗത്തിലാക്കും

';

വിറ്റാമിനുകളുടെ സാന്നിധ്യം

പ്രധാനമായും നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകളുടെ സാന്നിധ്യം ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കും. കടുകെണ്ണ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും

';

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയ കടുകെണ്ണ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല രക്തത്തിലെ കൊഴുപ്പിന്റെ അളവും കുറയ്ക്കും

';

ആരോഗ്യ കൊഴുപ്പുകൾ

ഇതിന്റെ ആൻറി ബാക്ടീരിയൽ, മോയ്സ്ചറൈസിംഗ് ഗുണങ്ങൾ തലവേദന, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ ‌പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ് കടുകെണ്ണ

';

കൊഴുപ്പുകൾ

കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.

';

കടുകെണ്ണ

കടുകെണ്ണ പതിവായി മുടിയിൽ പുരട്ടുന്നത് ബാക്ടീരിയകളുടെയും മറ്റ് അണുക്കളുടെയും വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് ആരോഗ്യ വിദഗ്ധർ. ഇത് മുടിയിലെ താരൻ പ്രശ്നം കുറയ്ക്കുകയും മുടിയുടെ കരുത്ത് നിലനിർത്തുകയും ചെയ്യും

';

VIEW ALL

Read Next Story