Benefits Of Coriander Leaf

മല്ലിയില കഴിച്ചോളൂ.. ഗുണങ്ങൾ ഏറെ!

';

ശരീരത്തിൻറെ ആരോഗ്യത്തിന്

നമ്മളിൽ പലരും പതിവായി ഭക്ഷണത്തിൽ ചേർക്കുന്ന ഒന്നാണ് മല്ലിയില. ഇത് ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്

';

പോഷകങ്ങൾ

പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഈ മല്ലിയില

';

Amazing Uses Of Coriander

മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങൾ അറിയാം...

';

വയറിന്റെ ആരോഗ്യത്തിന്

മല്ലിയിലയും ഇഞ്ചിയും ചേർത്തരച്ചു കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് സൂപ്പറാണ്

';

Coriander For Eyes

കണ്ണിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. മല്ലിയിലയിൽ വിറ്റാമിൻ സി, എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകൾ അടങ്ങിയിട്ടുണ്ട്

';

Cirander leaf For eyes

കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങൾ, മറ്റ് നേത്രരോഗങ്ങൾ, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയ്ക്ക് മല്ലിയില നല്ലതാണ്.

';

Coriander Leaf For Skin

ചർമത്തിനും ഇത് സൂപ്പറാണ്. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയവ അകറ്റാൻ മല്ലിയില ജ്യൂസ് മഞ്ഞളിൽ ചേർത്ത് പുരട്ടുന്നത് നല്ലതാണ്.

';

Coriander for diabetics

ഇൻസുലിൻ ഉൽപാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. അതുപോലെ ചീത്ത കൊളസ്‌ട്രോൾ അകറ്റാനും ഇത് ഗുണകരമാണ്

';

ആർത്തവവേദന കുറയ്ക്കാൻ

മല്ലിവെള്ളത്തിൽ അൽപം പഞ്ചസാര ചേർത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആർത്തവവേദന കുറയ്ക്കാൻ നല്ലതാണ്

';

വയറിളക്കവും ഛർദിയും

രണ്ടു സ്പൂൺ മല്ലിയില ജ്യൂസ് മോരിൽ ചേർത്ത് കുടിച്ചാൽ വയറിളക്കവും ഛർദിയും മാറും.

';

VIEW ALL

Read Next Story