Hill stations of South India:

എല്ലാത്തരം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്ന പ്രകൃതി ഭംഗിയാണ് ദക്ഷിണേന്ത്യയുടേത്

Zee Malayalam News Desk
Jul 25,2024
';

ഹില്‍ സ്റ്റേഷനുകൾ

സുന്ദരമായ ഹില്‍ സ്റ്റേഷനുകളാല്‍ സമ്പന്നമാണ് ദക്ഷിണേന്ത്യ

';

ഡിസംബര്‍ - മാര്‍ച്ച്

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ദക്ഷിണേന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം

';

കൂര്‍ഗ്

ഇന്ത്യയുടെ സ്‌കോട്‌ലന്‍ഡ് എന്ന അറിയപ്പെടുന്ന കൂര്‍ഗ് വെള്ളച്ചാട്ടങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, പ്ലാന്റേഷനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്

';

ചിക്കമാംഗ്ലൂര്‍

വെള്ളച്ചാട്ടങ്ങളും ഹില്‍ സ്റ്റേഷനുകളും ചിക്കമാംഗ്ലൂരിന്റെ പ്രത്യേകതകളാണ്

';

സാവന്‍ദുര്‍ഗ

ചരിത്രത്തിന്റെയും പ്രകൃതി ഭംഗിയുടെയും സമന്വയമാണ് സാവന്‍ദുര്‍ഗ. മറക്കാനാകാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്

';

യേലഗിരി

തിരക്കുകളില്‍ നിന്ന് മാറി പ്രകൃതിയെ അതിന്റെ പൂര്‍ണ അളവില്‍ ആസ്വദിക്കണമെങ്കില്‍ യേലഗിരിയിലേയ്ക്ക് പോകാം

';

യേര്‍ക്കാഡ്

തടാകങ്ങളും ബോട്ടിംഗും വ്യൂപോയിന്റുകളുമെല്ലാം യേര്‍ക്കാഡിന്റെ പ്രത്യേകതകളാണ്

';

ഊട്ടി

കാഴ്ചകളുടെ പറുദീസയാണ് ഊട്ടി. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഊട്ടി ലേക്ക്, നീലഗിരി മൗണ്ടന്‍ റെയില്‍വേ എന്നിവ അടിപൊളിയാണ്

';

VIEW ALL

Read Next Story