പതിവായി പാല്‍ ചായ കുടിക്കുന്ന ശീലമുള്ളവരാണ് മലയാളികള്‍

';

രാവിലെ ഒരു ഗ്ലാസ് പാല്‍ ചായയിലാണ് പലരും ദിവസം ആരംഭിക്കുന്നത്

';

പാല്‍ ചായ കുടിക്കുന്നത് മാനസികാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

';

പാല്‍ ചായ പതിവാക്കിയാല്‍ അത് തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

';

പാൽ ചായ വിഷാദരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു

';

പാല്‍ ചായ നിര്‍ജ്ജലീകരണത്തിന് കാരണമാകുകയും ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും

';

ചായയിലെ കഫീന്‍ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും

';

സിംഗ്വാ യൂണിവേഴ്‌സിറ്റിയും ചൈനയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് & ഇക്കണോമിക്‌സും ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയിട്ടുണ്ട്

';

Disclaimer

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story