അത്താഴം

നേരത്തെ അത്താഴം കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം.

';

ആരോ​ഗ്യ ​ഗുണങ്ങൾ

അത്താഴം നേരത്തെ കഴിക്കുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്നു.

';

ദഹനം

അത്താഴം നേരത്തെ കഴിച്ചാൽ ദഹനത്തിന് ​ഗുണം ചെയ്യുന്നത് എങ്ങനെയെന്നറിയാം.

';

വയറുവേദന

വയറുവേദന, ​ഗ്യാസ്, അസ്വസ്ഥത എന്നിവ കുറയ്ക്കുന്നു.

';

പോഷകങ്ങൾ

ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ മതിയായ സമയം ലഭിക്കുന്നു.

';

ഗ്യാസ്

ഭക്ഷണം ദഹിക്കുന്നത് എളുപ്പമാക്കുന്നു.

';

കുടലിന്റെ ആരോ​ഗ്യം

കുടലിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.

';

മലബന്ധം

മലബന്ധം കുറയ്ക്കുന്നതിനും വയറിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

';

ആസിഡ് റിഫ്ളക്

അത്താഴം നേരത്തെ കഴിക്കുന്നത് ആസിഡ് റിഫ്ളക് തടയുന്നു.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story