Vitamin D Sources:

ആരോഗ്യത്തിന് ഏറെ ആവശ്യമായ വിറ്റമിനുകളിൽ ഒന്നാണ് വിറ്റമിൻ-ഡി (Vitamin D).

';

വിറ്റമിന്‍-ഡി

നമ്മുടെ ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് വിറ്റമിന്‍ ഡി ഏറെ അനിവാര്യമാണ്. ഇതിന്‍റെ കുറവ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

';

കാല്‍സ്യം

നാം കഴിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ കാത്സ്യം ശരിയായി ആഗിരണം ചെയ്യുന്നതിന് നമ്മുടെ ശരിരത്തില്‍ വിറ്റമിന്‍ ഡി ആവശ്യമാണ്.

';

കാല്‍സ്യത്തിന്‍റെ ആവശ്യം

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിന് കാല്‍ത്സ്യം ആവശ്യമാണ്.

';

സൂര്യപ്രകാശം

വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന ഉറവിടമാണ് സൂര്യപ്രകാശം. സൂര്യപ്രകാശം കൂടാതെ വിറ്റാമിന്‍ ഡി ലഭിക്കുന്ന നിരവധി ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ട്.

';

വെയില്‍ കൊള്ളിച്ച വെള്ളം​

​വെള്ളം വെയിലത്ത് വെച്ച് അത് കുടിച്ചാല്‍ വിറ്റമിന്‍ ഡി വര്‍ദ്ധിക്കും. ഇവയില്‍ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. 6 - 8 മണിക്കൂര്‍ നേരം വെള്ളം വെയിലത്ത് വയ്ക്കണം.

';

​പാല്‍ ഉല്‍പന്നങ്ങള്‍​

പശുവിന്‍ പാല്‍, ബദാം പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റമിന്‍ ഡിയുടെ ഒരു കലവറയാണ്. ഇത് കാല്‍സ്യത്തിന്‍റെ കുറവും പരിഹരിക്കുന്നു.

';

​മുട്ടയുടെ മഞ്ഞ​

വിറ്റമിന്‍ ഡിയാല്‍ സമ്പന്നമാണ് മുട്ടയുടെ മഞ്ഞക്കരു. ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

';

​കൂണ്‍​

കൂണ്‍ വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ സഹായിക്കും. കൂണ്‍ വെയില്‍ കൊള്ളിച്ച് പാചകം ചെയ്യുന്നത് വിറ്റമിന്‍ ഡിയുടെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.

';

മത്തി

ഒമേഗ- 3 ഫാറ്റി ആസിഡ്, കാല്‍സ്യം വിറ്റമിന്‍ ഡി എന്നിവയാ​ല്‍ സമ്പന്നമാണ് മത്തി.

';

VIEW ALL

Read Next Story