പുഷ് അപ്പ്

നെഞ്ച്, തോൾ, ട്രൈസെപ്സ് എന്നിവയ്ക്കുള്ള അടിസ്ഥാന വ്യായാമം ആണിത്. മസിലുകളെ ശക്തിപ്പെടുത്താനും ‌മസിൽ ടോൺ കൂട്ടുവാനും പുഷ് അപ്പ് ചെയ്യുന്നത് നല്ലതാണ്.

Zee Malayalam News Desk
Sep 16,2024
';

സ്ക്വാട്ട്സ്

ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാ​ഗം ശക്തിപ്പെടുത്താനും വഴക്കമുള്ളതുമാക്കാനുമുള്ള മികച്ച വ്യായാമം ആണിത്. മറ്റ് വ്യായാമങ്ങളേക്കാൾ അധികം കൊഴുപ്പ് കത്തിച്ച് കളയാൻ ഇതിനാകും.

';

ലഞ്ചസ്

കലോറി എരിച്ചുകളയുന്നത് കൂടാതെ ഹാംസ്ട്രിങ് പേശികള്‍, ക്വാഡ്രിസെപ്‌സ് പേശികള്‍, ഗ്ലൂട്ടസ് പേശികള്‍ തുടങ്ങിയവയെയും ഈ വ്യായാമം പ്രധാനമായും ലക്ഷ്യമിടുന്നു.

';

പ്ലാങ്ക്

കൈ മസിലുകൾ, നട്ടെല്ല്, വയറ്റിലെ പേശികൾ എന്നിവിടങ്ങൾക്ക് ഏറെ പ്രയോജനകരമായ വ്യായാമം. കൂടുതൽ സമയം പൊസിഷൻ ഹോൾ‍‍ഡ് ചെയ്യുന്നത് വഴി മാംസ പേശികളും നാഡി വ്യവസ്ഥയും കൂടുതൽ കരുത്തുറ്റമാകുന്നു.

';

ബർപ്പീസ്

ബർപ്പീസ് ഒരുമിച്ച് നിരവധി പേശികൾക്ക് വ്യായാമം നൽകുന്നു. ഇത് കൊഴുപ്പിനെ എരിച്ച് കളയുകയും ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തമാക്കുകയും ചെയ്യുന്നു.

';

ഡിപ്സ്

കസേരയോ ബെഞ്ചോ ഉപയോ​ഗിച്ച് ചെയ്യാവുന്ന വ്യായാമമാണിത്. ട്രൈസെപ്സ്, നെഞ്ച്, തോൾ എന്നിവയെ ഡിപ്സ് ലക്ഷ്യം വയ്ക്കുന്നു.

';

കെറ്റിൽബെൽ സ്വിം​ഗ്

ഇത് പേശികളുടെ ശക്തിയും പ്രവർത്തന ക്ഷമതയും വർദ്ധിപ്പിക്കുന്നു.അനാവശ്യ കലോറി എരിച്ച് കളഞ്ഞ് ശരീര ഭാരം കുറയ്ക്കുകയും ഹൃദയോരോ​ഗ്യം കാക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story