Beauty Tips: 35 വയസ്സിന് ശേഷം ഉറപ്പായും ശ്രദ്ധിക്കേണ്ട ചില ബ്യൂട്ടി ടിപ്സ്

Published by: M.Arun | Mar 04, 2024

മോയ്സച്യുറൈസിങ്ങ്

മോയ്സച്യുറൈസിങ്ങ് മറക്കാൻ പാടില്ല, ഉറങ്ങും മുൻപ് നല്ല നിലവാരമുള്ള മോയ്സച്യുറൈസർ പുരട്ടുക

Published by: M.Arun | Mar 04, 2024

ഹെർബൽ മാസ്ക്

ആഴ്ചയിൽ രണ്ട് തവണ ഹെർബൽ മാസ്ക് ഉപയോഗിക്കുക, ഇത് ചർമ്മത്തിന് നേരിട്ട് പോഷണം നൽകും

Published by: M.Arun | Mar 04, 2024

ഹെയർ മസാജ്

ഉറങ്ങുന്നതിന് അഞ്ച് മിനിട്ട് മുൻപ് മുടി ഒന്ന് മസാജ് ചെയ്യുന്നതും നല്ലതാണ്

Published by: M.Arun | Mar 04, 2024

മുഖം കഴുകാം

ഉറങ്ങുന്നതിന് മുൻപ് മുഖം നന്നായി കഴുകാൻ മറക്കരുത്. ഇതുവഴി ശരീരത്തിലെ അഴുക്കും പൊടിയുമെല്ലാം പോകും

Published by: M.Arun | Mar 04, 2024

കണ്ണുകൾക്ക്

ഉറങ്ങുന്നതിന് മുൻപ് കണ്ണുകൾക്ക് ചുറ്റും നല്ല ക്രീമുകൾ പുരട്ടാം

Published by: M.Arun | Mar 04, 2024

നിരാകരണം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കുക

Published by: M.Arun | Mar 04, 2024

VIEW ALL

Read Next Story