Lemon Tea Benefits : ലെമൺ ടീ

ചായ പോലെ തന്നെ ലെമൺ ടീ കുടിക്കാനും ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. എന്താണ് ഇതിൻറെ ഗുണം ? നോക്കാം

';

ദഹനം

രാവിലെ ഒരു കപ്പ് ലെമൺ ടീ ഉപയോഗിച്ചാൽ മതി ദഹനം കൃത്യമാകും

';

വിഷ വസ്തുക്കൾ പുറത്ത്

ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ആരോഗ്യകരമായ ശരീരം നൽകുകയും ചെയ്യും

';

ശരീരഭാരം

ചെറുനാരങ്ങയും ചെറുചൂടുള്ള വെള്ളവും സംയോജിപ്പിക്കുന്നത് ശരീരത്തിൽ നിന്ന് കൊഴുപ്പ് നഷ്ടപ്പെടുത്തും ഇത് വണ്ണം കുറയ്ക്കാം

';

വൈറ്റമിൻ സി

നാരങ്ങയിലെ വൈറ്റമിൻ സി ശരീരത്തിലെ രോഗ പ്രതിരോധം മെച്ചപ്പെടുത്തും

';

ചർമം

ലെമൺ ടീയിലെ ആൻ്റിഓക്‌സിഡൻ്റുകൾ പാടുകൾ, മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കും. വിറ്റാമിൻ സി കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും (ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story