Heat Remedy: ചൂട് കാലം

അതി ശക്തമായ ചൂടാണ് പുറത്ത്. നല്ല ശ്രദ്ധ വേണ്ടുന്ന ഇക്കാലം എങ്ങനെയാവണം എന്ന് നോക്കാം

';

ഒരു കുട

നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ഒരു കുട എപ്പോഴും കയ്യിൽ കരുതണം പരമാവധി കുട നിവർത്തി തന്നെ യാത്ര ചെയ്യുക

';

പച്ചക്കറികളും പഴങ്ങളും

ജലാംശം അധികമുള്ള പച്ചക്കറികളും പഴങ്ങളും വേണം ചൂട് കാലത്ത് കഴിക്കാൻ ഇത് മറക്കരുത്

';

വെള്ളം കുടി

ഏറ്റവും കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും ചൂട് കാലത്ത് കുടിക്കണം ഇതിൽ വിട്ടു വീഴ്ച പാടില്ല

';

വസ്ത്രം

അയഞ്ഞതും മൃദുവുമായ കോട്ടൺ വസ്ത്രങ്ങൾ ചൂട് കാലത്ത് ധരിക്കുന്നതാണ് നല്ലത്

';

ഒഴിവാക്കാം

ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പരമാവധി ഒഴിവാക്കുന്നതും നല്ലതാണ് (Disclaimer: ഇവി പറഞ്ഞിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം ന്യൂസ് സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story