Insomnia

ഇനി സുഖമായി ഉറങ്ങാം; രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ..

Zee Malayalam News Desk
Dec 10,2024
';

ചൂട് പാൽ

പാലിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ, മെലാടോണിൻ എന്നിവ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

';

ഓട്സ്

ഉറക്കത്തിന് സഹായിക്കുന്ന പോഷകങ്ങളായ മെലാടോണിൻ, കാർബോ​ഹൈഡ്രേറ്റ്സ് എന്നിവ ഓട്സിൽ അടങ്ങിയിരിക്കുന്നു.

';

തേൻ

രാത്രി ഭക്ഷണത്തിന് ശേഷം തേൻ കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുന്നു. തേനിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൂട്ടുന്നു.

';

പഴം

വാഴപ്പഴം ഉറക്കത്തിന് സഹായിക്കുന്ന പോഷകങ്ങളായ മ​ഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വിറ്റാമിൻ ബി6, അന്നജം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്.

';

വാൽനട്സ്

മെലാടോണിൻ, ഫാറ്റി ആസിഡുകൾ എന്നിവയുടെ ശക്തമായ ഉറവിടമാണ് വാൽനട്സ്. ഇവയുടെ സുഖകരമായ ഉറക്കം നൽകുന്നു.

';

ചമോമൈൽ ചായ

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന എപിജെനിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ചമോമൈൽ ചായയിൽ അടങ്ങിയിരിക്കുന്നു.

';

ചെറി

ചെറികളില്‍ മെലാറ്റോണിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം കിട്ടുന്നതിന് ഇവ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story