Killer Insects

ചില്ലറക്കാരല്ല ഈ പ്രാണികൾ; ഓരോ വർഷവും മരിക്കുന്നത് ആയിരക്കണക്കിന് ആളുകൾ

Dec 10,2024
';

അസാസിൻ കാറ്റർപില്ലർ

ഇവയുടെ കടിയേറ്റാൽ അതികഠിനമായ വേദനയും പക്ഷാഘാതവും മരണവും വരെ സംഭവിക്കാം. ഇവയ്ക്ക് വിഷമുള്ള മുള്ളുകളാണുള്ളത്.

';

ഏഷ്യൻ ജയൻറ് ഹോർനെറ്റ്

മരണത്തിലേക്ക് നയിക്കുന്ന അലർജിക്ക് കാരണമാകുന്ന ജീവിയാണിത്. ഉഗ്രവിഷമുള്ള ഇവയുടെ കുത്തേറ്റാൽ മരണം സംഭവിക്കാൻ സധ്യത വളരെ കൂടുതലാണ്.

';

ബിസ്റ്റർ ബീറ്റിൽസ്

ഇവ മാരകമായ വിഷബാധയ്ക്ക് കാരണമാകുന്നു. ഇവ മനുഷ്യർക്ക് വലിയ ഭീഷണിയാണ്.

';

ഫയർ എൻറ്സ്

ഇവയുടെ കടിയേറ്റാൽ ഗുരുതരമായ അലർജിയുണ്ടാകും. ഈ അലർജി മരണത്തിലേക്കും നയിക്കാൻ സാധ്യതയുണ്ട്.

';

ബോട്ട് ഫ്ലൈസ്

ബോട്ട് ഫ്ലൈസ് ഗുരുതരമായ അണുബാധയിലേക്ക് നയിക്കും. ഇവ മനുഷ്യർക്ക് അത്യന്തം അപകടകാരികളാണ്.

';

കിസിങ് ബഗ്സ്

ഇവ രോഗം പടർത്തുന്ന ഒരു പ്രാണിയാണ്. ഇവ പടർത്തുന്ന ചഗാസ് രോഗം മരണകാരണമായേക്കും.

';

വെൽവെറ്റ് ഉറുമ്പ്

കൌ കില്ലറും എന്ന് അറിയപ്പെടുന്ന ഇവ ഉഗ്രവിഷമുള്ളതാണ്. ഇവയുടെ കുത്തേറ്റ് കാലികൾ കൊല്ലപ്പെടും. ഇവയുടെ കുത്തേറ്റാൽ അതികഠിനമായ വേദനയാണ്.

';

ജാപ്പനീസ് ഓറിയൻറൽ വാസ്പ്

ഇവയുടെ കുത്തേറ്റാൽ കഠിനമായ വേദനയും അലർജിയും ഉണ്ടാകും.

';

ബുള്ളറ്റ് ഉറുമ്പുകൾ

ഇവയുടെ കടിയേൽക്കുന്നത് അതികഠിനമായ വേദനയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

';

VIEW ALL

Read Next Story