Drinks To Increase Stamina: തേങ്ങാവെള്ളം

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഈ പാനീയത്തിൽ ശരീരത്തിനാവശ്യമായ നിരവധി ഘടകങ്ങൾ ഉണ്ട്. പൊട്ടാസ്യവും ഇലക്ട്രോലൈറ്റുകളാലും സമ്പന്നമാണ് പൊട്ടാസ്യം.

Zee Malayalam News Desk
Apr 04,2024
';

​ഗ്രീൻ ടീ

ഇതിൽ കഫീൻ, കാറ്റൈച്ചിൻസ് പോലുള്ള ആന്റിഓക്സിഡന്റുകൾ‌ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും സ്റ്റാമിന വർദ്ധിക്കാനും വളരെ നല്ലതാണ്.

';

ബീറ്റ്റൂട്ട് ജ്യൂസ്

ശരീരത്തിന് ആവശ്യമായ നൈട്രേറ്റുകളാൽ സമ്പന്നമായ ജ്യൂസ് ആണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും സ്റ്റാമിന വർദ്ധിപ്പിക്കാനും വളരെ നല്ലതാണ്.

';

സ്മൂത്തികൾ

പഴങ്ങൾ, ഇലക്കറികൾ, പ്രോട്ടീന് പൗ‍ഡർ എന്നിവയും കൂടാതെ ശരീരത്തിന് ​ഗുണം നൽകുന്ന പാൽ, ഡ്രൈ ഫ്രൂട്ട്സ്, എന്നിവയെല്ലാം ചേർത്ത് നിങ്ങളുടെ രുചിക്ക് ചേർന്ന സ്മൂത്തികൾ തയ്യാറാക്കി കുടിക്കാം.

';

ചെറി ജ്യൂസ്

ആന്റി ഓക്സി‍ഡന്റുകളാലും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമായ ചെറി ചേർത്ത് തയ്യാറാക്കുന്ന ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യവും മികച്ച സ്റ്റാമിനയും നൽകാൻ സഹായിക്കുന്നു. പേശീ വേദന കുറയ്ക്കാനും മികച്ചതാണ്.

';

പ്രോട്ടീൻ ഷേക്കുകൾ

പ്രോട്ടീൻ ഷേക്കുകളിൽ ആരോ​ഗ്യകരമായ കാർബോഹൈ‍ഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടിഷ്യൂകളെ ആരോ​ഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.

';

കാപ്പി

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് സ്റ്റാമിന വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

';

ബദാം പാൽ

പൂരിത കൊഴുപ്പ് കുറവുള്ളതും സ്റ്റാമിനയെ ഉത്തേജിപ്പിക്കുന്നതുമായ സസ്യാധിഷ്ഠിത പാലാണിത്. ഇത് നിങ്ങളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തുക.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story