പ്രതിരോധശേഷി

ശൈത്യകാലത്ത്, കാലാവസ്ഥയിലെ ഈർപ്പം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി ദുർബലമാകും.

Jan 03,2024
';

വിറ്റാമിൻ സി

ഇത്തരം സാഹചര്യത്തിൽ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഇനി പറയുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

';

പേരക്ക

1 ഇടത്തരം പേരക്കയിൽ ഏകദേശം 71 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

കാപ്സിക്കം‍

1 ഇടത്തരം കാപ്സിക്കത്തിൽ ഏകദേശം 152 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

സ്ട്രോബെറി

1 കപ്പ് അരിഞ്ഞ സ്ട്രോബെറിയിൽ ഏകദേശം 97 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

പുളി

100 ഗ്രാം പുളിയിൽ നിന്ന് 5 മില്ലിഗ്രാം വിറ്റാമിൻ സി നമുക്ക് ലഭിക്കും.

';

പൈനാപ്പിൾ

1 കപ്പ് പൈനാപ്പിൾ കഷ്ണങ്ങളിൽ ഏകദേശം 79 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

ഓറഞ്ച്

1 ഇടത്തരം വലിപ്പമുള്ള ഓറഞ്ചിൽ 70 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

ഷമാം

1 കപ്പ് ഷമാമിൽ ഏകദേശം 58 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

പപ്പായ

1 കപ്പ് പപ്പായ ക്യൂബിൽ ഏകദേശം 88 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story