Ghee Coffee

വണ്ണം കുറയ്ക്കാം രോഗങ്ങളെ അകറ്റാം; നേട്ടങ്ങൾ നിരവധി, നെയ്യ് കാപ്പി കുടിച്ച് നോക്കൂ....

Zee Malayalam News Desk
Dec 28,2024
';

ചർമ്മസംരക്ഷണം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ ഇവ ചർമ്മത്തിന് നല്ലതാണ്.

';

രോഗ പ്രതിരോധശേഷി

കോഫിയില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, തുടങ്ങിയവ ഇവയിൽ അടങ്ങിയിട്ടുണ്ട്.

';

തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് കോഫിയില്‍ ചേര്‍ത്ത് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും മെച്ചപ്പെടുത്തുന്നു.

';

ദഹനം

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഇവ നല്ലതാണ്.

';

ഊര്‍ജം

രാവിലെ കോഫിയില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ ഗുണം ചെയ്യും.

';

ഹൃദയത്തിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കോഫിയില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

';

ശരീരഭാരം

കലോറി കുറവായതിനാൽ നെയ്യ് കോഫിയില്‍ ചേര്‍ത്ത് കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story