Mushroom Benefits: ഒരു കുഞ്ഞൻ കൂൺ

കാഴ്ചയിലൊരു കുഞ്ഞനാണെങ്കിലും കൂണിൻറെ ഗുണങ്ങൾ കേട്ടാൽ അതിശയിച്ച് പോകും. കൂൺ കഴിക്കുന്നവർ അറിയാൻ

';

എല്ലുകൾക്ക് ബലം

നാരുകൾ, വിറ്റാമിൻ ഡി, പ്രോട്ടീൻ, സിങ്ക്, സെലിനിയം എന്നിവയുടെ കലവറയാണ് കൂൺ ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും

';

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന അമിനോ ആസിഡുകളും ഇതിലുണ്ട്. ഇത് അണുബാധയെ ചെറുക്കാനുള്ള ശക്തി നൽകും.

';

ഹൃദയ രോഗങ്ങൾ

കാർബോഹൈഡ്രേറ്റും പഞ്ചസാരയും നിയന്ത്രിക്കാനുള്ള കഴിവ് കൂണിനുണ്ട്. ഇതിൻ്റെ ഉപയോഗം പ്രമേഹ രോഗികൾക്ക് ഗുണകരമായിരിക്കും

';

ഹീമോഗ്ലോബിൻ

ഫോളിക് ആസിഡും ഇരുമ്പും കൂണിൽ ധാരാളമായി കാണപ്പെടുന്നു. ഇത് ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കും

';

സൗന്ദര്യം വർദ്ധിപ്പിക്കാൻ

കൂൺ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാകും. ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ചർമ്മത്തിന് എപ്പോഴും ഗുണകരമാണ്

';

Disclaimer

ഇവിടെ നൽകിയിരിക്കുന്നത് വെബ്സൈറ്റുകളിൽ നിന്നുമുള്ള പൊതു വിവരങ്ങളാണ്. ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കുക

';

VIEW ALL

Read Next Story