Courtesy: Saptham Gowda/Instagram( തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് സപ്തമി ​ഗൗ‍ഡ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്) ​

';


ഗ്രാമീണ പെൺകൊടി എന്നാണ് താരം ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം കുറിച്ചിരിക്കുന്നത്. എന്നാൽ ഒരു നാടൻ ലുക്കിലല്ല താരം എത്തിയിരിക്കുന്നത്.

';


റോസ് കളറിലുള്ള സ്ലീവ്ലെസ് ടോപ്പും പാന്റും ഷാളുമാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം മോടിക്കെന്നോണം ഒരു കൂളിങ് ​ഗ്ലാസ്സും താരം ധരിച്ചിട്ടുണ്ട്.

';


ഏതായാലും സപ്തമിയുടെ ചിത്രങ്ങൾക്ക് ആരാധകർ കമ്മന്റുകളുമായി എത്തിയിട്ടുണ്ട്. ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകൾക്കം നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

';


@kalasthreebytejaswinikranthi ൽ നിന്നാണ് സപ്തമി ഈ സിമ്പിൾ ആന്റ് അടിപോളി ലുക്കിലുള്ള ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് താരത്തിന്റെ അമ്മ തന്നെയാണ്.

';


കന്നഡ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് സപ്തമി ​ഗൗഡ. കാന്താര എന്ന ചിത്രത്തിലൂടെയാണ് താരത്തിന് പ്രേക്ഷകരുടെ സ്വീകാര്യത കൂടുതൽ ലഭിക്കുന്നത്.

';

VIEW ALL

Read Next Story