Garlic For Reducing Cholesterol

കൊളസ്ട്രോൾ പെട്ടെന്ന് കുറയ്ക്കാം; വെളുത്തുള്ളി മാത്രം മതി!

Zee Malayalam News Desk
Dec 17,2024
';

അലിസിൻ

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

';

എൽഡിഎൽ കൊളസ്ട്രോൾ

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോളിനെ ഓക്സിഡേഷനിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

';

രക്തചംക്രമണം

വെളുത്തുള്ളി ദിവസവും കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തി ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.

';

രക്തം കട്ടപിടിക്കുക

വെളുത്തുള്ളി രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

സെലിനിയം

വെളുത്തുള്ളിയിൽ വിറ്റാമിൻ സി, ബി6, മാംഗനീസ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്.

';

ദഹനം

തടി കുറയ്ക്കാനും ദഹന കുറവിനും ​ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്.

';

വിഷാംശം

ശരീരത്തിലെ വിഷാംശം പുറന്തള്ളാനും രക്തധമനിയിലെ തടസങ്ങള്‍ നീക്കാനും വെളുത്തുള്ളി ഏറെ ഗുണകരമാണ്.

';

കൊളസ്ട്രോൾ

നാല് അല്ലി വെളുത്തുള്ളി വായിലിട്ട് ചവച്ചരച്ച് കഴിക്കുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story