Tea: ഒരു അടിപൊളി ചായ ഉണ്ടാക്കിയാലോ? സിമ്പിൾ ടിപ്സ് ഇതാ...

Published by: Zee Team | Feb 25, 2024

എങ്ങനെ പെര്‍ഫെക്ടായി ചായ ഉണ്ടാക്കാം എന്നാണ് ഇനി പറയാന്‍ പോകുന്നത്

Published by: Zee Team | Feb 25, 2024

രണ്ട് കപ്പ് ചായ ഉണ്ടാക്കണമെങ്കില്‍ ഒരു കപ്പ് തിളപ്പിച്ച പാല്‍ ആവശ്യമാണ്

Published by: Zee Team | Feb 25, 2024

രണ്ട് കപ്പ് വെള്ളം ചെറുതീയില്‍ രണ്ട് മിനിട്ട് തിളപ്പിച്ചെടുക്കാം

Published by: Zee Team | Feb 25, 2024

വെള്ളം തിളച്ച ശേഷം ആവശ്യമെങ്കില്‍ ഇഞ്ചി ചതച്ച് ചേര്‍ക്കാം

Published by: Zee Team | Feb 25, 2024

മസാല ചായ ഉണ്ടാക്കണമെങ്കില്‍ ഇഞ്ചിക്ക് പുറമെ ഏലക്ക, ഗ്രാമ്പൂ എന്നിവയും ചേര്‍ക്കാവുന്നതാണ്

Published by: Zee Team | Feb 25, 2024

തിളച്ച വെള്ളത്തില്‍ ചായപ്പൊടി ചേര്‍ത്ത് വീണ്ടും 2 മിനിട്ട് കൂടി തിളപ്പിക്കുക

Published by: Zee Team | Feb 25, 2024

ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത ശേഷം ഈ വെള്ളത്തിലേയ്ക്ക് പാല്‍ ഒഴിക്കുക.

Published by: Zee Team | Feb 25, 2024

VIEW ALL

Read Next Story