Passion Fruit Benefits : പ്രമേഹം ഉൾപ്പെടെ മിക്ക ആരോഗ്യപ്രശ്നങ്ങൾക്ക് ഉത്തമം, പാഷൻ ഫ്രൂട്ട് കഴിക്കൂ

';

പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ (Passion Fruit Health Benefits)

പഴവർഗ്ഗങ്ങളിൽ രുചിയേറിയ ഫലങ്ങളിൽ ഒന്നാണ് പാഷൻ ഫ്രൂട്ട്. രുചിക്കൊപ്പം നിരവിധി ആരോഗ്യപരമായ ഗുണഫലങ്ങൾ ഉള്ള പഴം കൂടിയാണ് പാഷൻ ഫ്രൂട്ട്

';

പ്രതിരോധിശേഷി വർധിപ്പിക്കാൻ പാഷൻ ഫ്രൂട്ട് (Passion Fruit Helps To Built Healthy Body)

പാഷൻ ഫ്രൂട്ട് ശരീരത്തിൽ പ്രതിരോധിശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. കാരറ്റെനോയിഡ്, പോളിഫിനോൾസ് തുടങ്ങിയ രോഗിപ്രതിരോധശേഷിക്ക് ആവശ്യമായ സംയുക്തങ്ങൾ പാഷൻ ഫ്രൂട്ടിൽ അടങ്ങിട്ടുണ്ട്

';

ചർമ്മം സംരക്ഷിക്കാൻ പാഷൻ ഫ്രൂട്ട് (Passion Fruit For Skin Health)

പാഷൻ ഫ്രൂട്ടിൽ അടങ്ങിട്ടുള്ള പിസിയറ്റനോൾ ചർമ്മ സംരക്ഷണം ഉറപ്പ് വരുത്തുന്നു. 35 മുകളിൽ പ്രായമുള്ള സ്ത്രീകളിൽ ചർമ്മം വരണ്ട് പോകാതിരിക്കാൻ ഈ സംയുക്തം സഹായിക്കുന്നതാണ്.

';

പ്രമേഹം കുറയ്ക്കാൻ പാഷൻ ഫ്രൂട്ട് (Passion Fruit Reduce Blood Sugar)

പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കുന്നതാണ്. ഓർക്കേണ്ടത് പ്രമേഹം ഉള്ളവർ പഞ്ചസാര ഇടാതെ വേണം പാഷൻ ഫ്രൂട്ട് കഴിക്കേണ്ടത്. എന്നാലെ ഈ ഗുണഫലം ലഭിക്കൂ

';

ക്യാൻസർ പ്രതിരോധിക്കാൻ പാഷൻ ഫ്രൂട്ട് (Passion Fruit Defend Cancer Cells)

പാഷൻ ഫ്രൂട്ടിലുള്ള ആന്റി ഓക്സിഡന്റുകൾ ക്യാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. രണ്ട് തരത്തിലുള്ള ക്യാൻസർ കോഷകങ്ങൾ നശിപ്പിക്കാൻ പാഷൻ ഫ്രൂട്ട് സഹായിക്കുന്നുയെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്

';

പാഷൻ ഫ്രൂട്ടും ഹൃദയത്തിന്റെ ആരോഗ്യവും (Passion Fruit And Heart Health)

ഹൃദയത്തിന്റെ ആരോഗ്യത്തിനും പാഷൻ ഫ്രൂട്ട് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാഷൻ ഫ്രൂട്ടിൽ അടങ്ങിട്ടുള്ള വൈറ്റമിൻ സി ആണ് ഇതിന് സഹായിക്കുന്നത്

';

VIEW ALL

Read Next Story