Courtesy: Anna Ben/Instagram(തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്)

';


തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് താരം ഔട്ട്ഫിറ്റ് അണിഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.

';


@palashsverma യാണ് താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ചത്. @labelsouravdas ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

';


@richie_muah ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. @theitembomb ആണ് ഈ സ്റ്റൈലിന് പിന്നിൽ. @thakuramit190 ആണ് ഹെയർ സ്റ്റൈൽ ചെയതിരിക്കുന്നത്. @seerstudios.in ഷോട്ടുകൾ എടുത്തിരിക്കുന്നത്.

';


ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അന്ന ബെൻ. 1999 ആ​ഗസ്റ്റ് 7നാണ് താരത്തിന്റെ ജനനം.കുമ്പളങ്ങി നൈറ്റ്സ് എന്ന ജനപ്രിയ ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

';

VIEW ALL

Read Next Story