Courtesy: Nikhila Vimal/Instagram

';


ചുവന്ന സാരിയണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.

';


@dayonphotos @abishek_ps @nijunair_ എന്നിവരാണ് നിഖിലയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതിന് പിന്നിൽ. @cliosilk ൽ നിന്നാണ് ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

';


@femy_antony__ ആണ് നിഖിലയ്ക്ക് മേക്കപ്പ് ചെയതിരിക്കുന്നത്. @sangeetagoldanddiamonds ൽ നിന്നാണ് ട്രെഡീഷണൽ ലുക്കിലുള്ള ജ്വല്ലറി തിരഞ്ഞെടുത്തിരിക്കുന്നത്.

';


നസ്ലൻ, വീണാ നായർ തുടങ്ങിയ താരങ്ങളും ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികെ ആളുകളാണ് ചിത്രത്തിന് ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്.

';


ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് നിഖില അഭിനയരം​ഗത്തേക്ക് ചുവടു വെക്കുന്നത്. ഷാലോം ടീവിയിൽ സംപ്രേഷണം ചെയ്ത സെന്റ് അൽഫോൻസയിൽ ആദ്യമായി അഭിനയിച്ചു. ജയറാം, കനിഹ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാ​ഗ്യദേവതയാണ് നിഖിലയുടെ ആദ്യ ചിത്രം.

';

VIEW ALL

Read Next Story