കേടാകാതിരിക്കാൻ മിക്ക വീടുകളിലും പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്
ഫ്രിഡ്ജിൽ വെച്ചാൽ ദോഷകരമായി മാറുകയും വയറിന് പ്രശ്നമുണ്ടാക്കുകയും ചെയ്യുന്ന ചില പഴങ്ങളുണ്ട്
വാഴപ്പഴം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിവേഗം കേടാകുമെന്നതിനാൽ പിന്നീട് കഴിക്കാൻ പാടില്ല
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ആപ്പിളിലെ പോഷകങ്ങൾ നശിക്കുകയും രുചി നഷ്ടമാകുകയും ചെയ്യും
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മാമ്പഴത്തിൻ്റെ ആൻ്റിഓക്‌സിഡൻ്റ് നഷ്ടപ്പെടുകയും പെട്ടെന്ന് കേടാകുകയും ചെയ്യും
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തണ്ണിമത്തനിലെ ആൻ്റിഓക്‌സിഡൻ്റുകൾ നശിച്ച് ആരോഗ്യത്തിന് ഹാനികരമായി മാറും
മധുരക്കിഴങ്ങ് ഫ്രിഡ്ജിൽ വെച്ച ശേഷം കഴിക്കുന്നത് അതിലെ പോഷകങ്ങളെ നശിപ്പിക്കുകയും രുചിയും മാറ്റുകയും ചെയ്യും