Lemon Tea Benefits: രാവിലെ ലെമൺ ടീ കുടിച്ചോളൂ, ഗുണങ്ങൾ ഏറെ!

Ajitha Kumari
Oct 18,2024
';

rich in vitamins and nutrients

ആരോഗ്യ ഗുണങ്ങള്‍ നിരവധി അടങ്ങിയിട്ടുള്ള ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. ഇതിൽ വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്

';

ചെറുനാരങ്ങ

വിറ്റാമിന്‍ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്

';

How To prepare

ഇത് തയ്യാറാക്കാനായി ആദ്യം വെള്ളം തിളപ്പിച്ചതിന് ശേഷം തേയിലപ്പൊടിയിടാം. ശേഷം ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് ശര്‍ക്കരയോ, തേനോ ചേര്‍ത്ത് കുടിക്കാം

';

Lemon Tea Benefits For Morning

രാവിലെ ലെമണ്‍ ടീ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

';

Vitamin C

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമണ്‍ ടീ രാവിലെ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും

';

For Digestion

ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി പ്രശ്നമുള്ളവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

';

For Blood Sugar

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹ രോഗികള്‍ക്ക് ലമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്

';

Helps Reduce Stress

പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും

';

For Skin

നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്

';

Lemon Tea For Weight Loss

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും

';

VIEW ALL

Read Next Story