Low-Calorie Desserts

കലോറി കുറഞ്ഞ മധുരപലഹാരങ്ങൾ

';

മധുര പലഹാരങ്ങൾ

ഭാരം വർധിക്കാൻ കാരണമാകുമെന്നതിനാൽ പലരും മധുര പലഹാരങ്ങൾ ഇഷ്ടമാണെങ്കിൽ പോലും ഒഴിവാക്കും.

';

ആരോഗ്യകരം

എന്നാൽ കലോറി കുറഞ്ഞ ആരോഗ്യകരമായ മധുര പലഹാരങ്ങളും ഉണ്ട്.

';

കലോറി കുറവ്

കലോറി കുറഞ്ഞ മധുരപലഹാരങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

';

ബനാന ഓട്ട്മീൽ കുക്കി

ബനാന ഓട്ട്മീൽ കുക്കികൾ പഞ്ചസാര രഹിതമാണ്.

';

മധുരക്കിഴങ്ങ് പൈ

മുട്ടചേർക്കാത്ത മധുരക്കിഴങ്ങ് പൈ രുചികരവും ആരോഗ്യകരവുമാണ്.

';

വെഗാൻ ചോക്ലേറ്റ് പുഡിങ്

വെഗാൻ ചോക്ലേറ്റ് പുഡിങ് ഗ്ലൂട്ടൻ ഫ്രീ ആണ്. ഇതിൽ മുട്ടയും പാൽ ഉത്പന്നങ്ങളും ചേർക്കുന്നില്ല.

';

റാസ്പ്ബെറി-ആപ്പിൾ പഫ് പേസ്ട്രി

റാസ്പ്ബെറി-ആപ്പിൾ പഫ് പേസ്ട്രി രുചികരവും കലോറി കുറഞ്ഞതുമായ ഡെസേർട്ടാണ്.

';

ഡാർക്ക് ചോക്ലേറ്റ് ഹമ്മസ്

ഡാർക്ക് ചോക്ലേറ്റ് ഹമ്മസ് ആരോഗ്യകരവും രുചികരവുമാണ്.

';

ഡാർക്ക് ചോക്ലേറ്റ് പീനട്ട് ബട്ടർ

ഡാർക്ക് ചോക്ലേറ്റ് പീനട്ട് ബട്ടർ വളരെ ആരോഗ്യകരവും രുചികരവുമാണ്. ഇതിൽ കലോറി കുറവാണ്.

';

VIEW ALL

Read Next Story