Indoor Plants

വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ സഹായിക്കുന്ന കുറച്ച് ചെടികളെ പരിചയപ്പെടാം!

';

മണി പ്ലാന്റ്

മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. ഇത് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

';

മുള

വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണ് മുള/ ലക്കി ബാംബു.

';

പീസ് ലില്ലി

വായു ശുദ്ധീകരണം നടത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. സമാധാനം, ഐക്യം, ശാന്തത എന്നിവയുടെ പ്രതീകമാണ് ഈ ചെടി. ഇത് വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കും.

';

സ്നേക്ക് പ്ലാന്റ്

ഭാ​ഗ്യം കൊണ്ടുവരുന്ന ചെടിയാണ് സ്നേക്ക് പ്ലാന്റ്. വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ ഈ ചെടി സഹായിക്കും.

';

കറ്റാർവാഴ

നിരവധി ചർമ്മ പ്രശ്നങ്ങൾ, മുടി സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾക്ക് കറ്റാർവാഴ ഉപയോ​ഗിക്കാറുണ്ട്. ഇത് വീട്ടിൽ വളർത്തുമ്പോൾ അവിടെ പോസിറ്റിവിറ്റി നിറയുന്നു.

';

റോസ്മേരി

റോസ്മേരി സ്നേഹത്തിന്റെ പ്രതീകമാണ്. ഇത് ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.

';

തുളസി

വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ കഴിവുള്ള ചെടിയാണ് തുളസി. തുളസി ചെടിയുള്ള വീട്ടിൽ ഐക്യം നിലനിൽക്കുന്നു. സമ്പത്ത് കൊണ്ടുവരും. വായു ശുദ്ധീകരണത്തിനും കഴിവുണ്ട് തുളസിക്ക്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story