മഞ്ഞുമ്മൽ ബോയ്സ്

മഞ്ഞുമ്മൽ ബോയ്സ് ആ​ഗോളതലത്തിൽ 241 കോടി നേടിയതായാണ് റിപ്പോർട്ട്.

';

ആടുജീവിതം

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. ചിത്രം 100 കോടിക്ക് മുകളിൽ നേടിയിരുന്നു.

';

പ്രേമലു

ആ​ഗോളതലത്തിൽ ഏകദേശം 130 കോടിയാണ് പ്രേമലു നേടിയത്. ​ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലനും മമിത ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

';

ആവേശം

ആ​ഗോളതലത്തിൽ ഏകദേശം 155 കോടിയാണ് ആവേശം സ്വന്തമാക്കിയത്.

';

രായൻ

ധനുഷ് സംവിധാനം ചെയ്ത് താരം തന്നെ നായകനായി എത്തിയ ചിത്രമാണിത്. ആ​ഗോളതലത്തിൽ ചിത്രം 160 കോടി നേടിയതായാണ് റിപ്പോർട്ട്

';

കൽക്കി 2898 എഡി

പ്രഭാസ് കേന്ദ്ര കഥാപാത്രമായ കൽക്കി 300 കോടിക്കടുത്ത് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.

';

ഹനുമാൻ

തെലുങ്ക് ആക്ഷൻ ചിത്രമായ ഹനുമാൻ ഇന്ത്യയിൽ നിന്ന് മാത്രം 201 കോടിയും ആ​ഗോളതലത്തിൽ 295 കോടിയും നേടിയതായാണ് റിപ്പോർട്ട്.

';

VIEW ALL

Read Next Story