Vitamin D Deficiency Symptoms: സ്ത്രീകളിൽ വൈറ്റമിൻ ഡി കുറവാണോ? ലക്ഷണങ്ങൾ ഇവയൊക്കെ

Published by: Zee Malayalam News Desk | Mar 21, 2024

സന്ധികളിലെ വേദന

ശരീരത്തിലെ എല്ലുകളിലും സന്ധികളിലുമുള്ള വേദന ഇതിൻറെ ലക്ഷണങ്ങളിൽ ഒന്നാണ്

Published by: Zee Malayalam News Desk | Mar 21, 2024

വിഷാദം

മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ഇതുവഴി ഉണ്ടാകും

Published by: Zee Malayalam News Desk | Mar 21, 2024

മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിലും വൈറ്റമിൻ ഡിയുടെ കുറവിൻറെ ഭാഗമായി ഉണ്ടാവും

Published by: Zee Malayalam News Desk | Mar 21, 2024

പോംവഴി

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രശ്നത്തിൽ നിന്നും ഒരു പരിധി വരെ സഹായിക്കും

Published by: Zee Malayalam News Desk | Mar 21, 2024

കുറവ് മറികടക്കാൻ

വൈറ്റമിൻ ഡിയുടെ കുറവ് മറികടക്കാൻ, വിദഗ്ദൻ്റെ ഉപദേശത്തോടെ നിങ്ങൾക്ക് വിറ്റാമിൻ ഡി സപ്ലിമെൻ്റുകളും കഴിക്കാം (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

Published by: Zee Malayalam News Desk | Mar 21, 2024

VIEW ALL

Read Next Story