Skin Care

വ്യക്തിത്വവികസനത്തിനുള്ള ശക്തമായ ഉപകരണമാണ് പ്രഭാത ദിനചര്യ. നി​ങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വർധിപ്പിക്കാൻ മികച്ച ദിനചര്യ ആവശ്യമാണ്. ചർമ്മം മികച്ചതാകാനും ചെറുപ്പം നിലനിർത്താനും ഇത് വളരെ അത്യാവശ്യമാണ്.

';

പ്രഭാതശീലങ്ങൾ

പ്രഭാതത്തിലെ ചില ശീലങ്ങൾ നിങ്ങളുടെ ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താൻ സഹായിക്കും. ഇനി ചെറുപ്പം നിലനിർത്താൻ ഈ നുറുങ്ങുവിദ്യകൾ എല്ലാ പ്രഭാതങ്ങളിലും ശീലിക്കുക.

';

ഹൈഡ്രേറ്റ്

നിങ്ങളുടെ ദിവസം ഒരു ​ഗ്ലാസ് ശുദ്ധമായ വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിൻ്റെ ജലാംശം നിലനിർത്താനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

';

സൺസ്ക്രീൻ

ഇരുണ്ട കാലാവസ്ഥയാണെങ്കിലും വീട്ടിനുള്ളിൽ തന്നെ ഇരുന്നാലും എല്ലാ ദിവസവും രാവിലെ സൺസ്ക്രീൻ പുരട്ടുക. അകാല വാർദ്ധക്യത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് സൂര്യപ്രകാശമേൽക്കുന്നത്.

';

ക്ലെൻസർ

ചർമ്മത്തിലെ ഈർപ്പം കളയാതെ തന്നെ മാലിന്യങ്ങൾ നീക്കുന്നതിന് മൃദുവായ ക്ലെൻസർ ഉപയോ​ഗിച്ച് മുഖം കഴുകുക. ഇത് ദിവസവും രാവിലെ ശീലിക്കുക.

';

വിറ്റാമിൻ സി സിറം

വിറ്റാമിൻ സി സിറം ദിവസവും രാവിലെ മുഖത്ത് പുരട്ടുക. ചർമ്മത്തിന് മികച്ച തിളക്കം ലഭിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും വിറ്റാമിൻ സി സിറം സഹായിക്കും.

';

പ്രഭാതഭക്ഷണം

ആരോ​ഗ്യകരമായ ചർമ്മത്തിന് ആരോ​ഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക. ആൻ്റിഓക്സിഡൻ്റുകളാൽ നിറഞ്ഞ ബെറികളും നട്സും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

';

വ്യായാമം

ആരോ​ഗ്യകരമായ ചർമ്മത്തിന് ദിവസേനയുള്ള വ്യായാമം ആവശ്യമാണ്. യോ​ഗ, അല്ലെങ്കിൽ വേ​ഗത്തിലുള്ള നടത്തം പോലെയുള്ള വ്യായാമങ്ങളിൽ ദിവസവും ഏർപ്പെടുക. ആരോ​ഗ്യകരമായതും തിളക്കമുള്ളതുമായ ചർമ്മത്തിന് വ്യായാമം നല്ലതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story