Lip Care: ചുണ്ടുകളുടെ സംരക്ഷണം

സൗന്ദര്യ സംരക്ഷണത്തിൽ വലിയ പ്രധാന്യം നൽകുന്ന ഒന്നാണ് ചുണ്ടുകളുടെ സംരക്ഷണം. വരണ്ട ചുണ്ടുകളുള്ളവർ ലിപ് ബാം ഉപയോ​ഗിക്കാറുണ്ട്. വരണ്ട ചുണ്ടുകളിൽ നിന്നുള്ള സംരക്ഷണത്തിനാണ് ഇത്.

';

Lip Balm: ലിപ് ബാം

ചുണ്ടുകൾക്ക് നിറം ലഭിക്കാനും ലിപ് സഹായിക്കും. രാസവസ്തുക്കൾ അടങ്ങിയ ലിപ് ബാമുകളും അല്ലാത്തവയും ഇന്ന് വിപണിയിൽ ലഭ്യമാണ്. വീട്ടിലുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് തയാറാക്കാവുന്ന ലിപ് ബാമിനെ കുറിച്ചറിയാം.

';

വസ്തുക്കള്‍

ബീറ്റ്റൂട്ട്, വെളിച്ചെണ്ണ എന്നിവ ഉപയോ​ഗിച്ച് വീട്ടിൽ തന്നെ നമുക്ക് ലിപ് ബാം ഉണ്ടാക്കാവുന്നതാണ്.

';

ഉണ്ടാക്കേണ്ടത് ഇങ്ങനെ

ബീറ്റ്റൂട്ട് നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞ് നീര് പിഴിഞ്ഞെടുക്കുക. വെള്ളം മിക്സ് ആകരുത് ഇതിൽ. 6 സ്പൂൺ ബീറ്റ്റൂട്ട് നീരിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത ശേഷം മിക്സ് ചെയ്യുക. പിന്നീട് ഇത് കട്ടയാകുന്നത് വരെ ഫ്രിഡ്ജിൽ വെക്കാം.

';

ഫ്രിഡ്ജിൽ സൂക്ഷിക്കുക

ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഈ തയാറാക്കിയ ലിപ് ബാം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

';

VIEW ALL

Read Next Story