Anaswara Rajan: അനശ്വര രാജൻ

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ തന്റേതായ ഇടം നേടിയ താരമാണ് അനശ്വര രാജൻ. 2017ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയാണ് അനശ്വര രാജന്റെ അരങ്ങേറ്റ ചിത്രം.

';

തണ്ണീർ മത്തൻ ദിനങ്ങൾ

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തിയെന്ന കഥാപാത്രത്തിലൂടെയാണ് അനശ്വര മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത്. ഈ ചിത്രം താരത്തിന് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു.

';

സിനിമ

മലയാളത്തിന് പുറമെ തമിഴിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

';

അനശ്വര ചിത്രങ്ങൾ

സമൂഹ മാധ്യമങ്ങളിൽ സജീവമായ അനശ്വരയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

VIEW ALL

Read Next Story