Brushing Tips | പല്ല് തേക്കുമ്പോൾ ഓക്കാനിക്കുന്നവർ

പല്ല് തേക്കുമ്പോൾ ഓക്കാനം വാരാരുണ്ടോ, കാരണം നോക്കാം

';

ശരീരത്തിലെ പിത്തരസം

ശരീരത്തിലെ പിത്തരസം കൂടുന്നതും കരൾ സംബന്ധമായ അസുഖങ്ങളും ഇതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

';

രോഗം

ബ്രഷ് ചെയ്യുമ്പോൾ ഛർദ്ദിക്കുന്നത് വയറ്റിലെ അൾസർ, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് എന്നിവ മൂലമാകാം

';

വൃക്ക

ബ്രഷ് ചെയ്യുമ്പോൾ ഓക്കാനം അനുഭവപ്പെടുന്നത് വൃക്കയുടെ പ്രശ്നങ്ങളാകാംവൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങും

';

ചികിത്സ

ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ഇതിന് കൃത്യ സമയത്ത് ചികിത്സ ആവശ്യമാണ്

';

VIEW ALL

Read Next Story