Ghee benefits

ശൈത്യകാലത്ത് ഡയറ്റിൽ നെയ്യ് ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഇത് ബെസ്റ്റാണ്.

Zee Malayalam News Desk
Jan 09,2025
';

പ്രതിരോധശേഷി

മോണോസാച്ചുറേറ്റഡ് ഒമേ​ഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, ഡി. ഇ, കെ എന്നിവയടങ്ങിയ നെയ്യ് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

';

ദഹനം

ശൈത്യകാലത്ത് പലർക്കും ദഹനക്കേട് ഒരു വില്ലനായി മാറാറുണ്ട്. നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

';

എല്ലിന് ബലം നൽകും

നെയ്യിൽ ധാരാളം വിറ്റാമിൻ കെ2 അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം ആ​ഗിരണം ചെയ്യാൻ സഹായിക്കുകയും എല്ലുകൾക്ക് കൂടുതൽ കരുത്ത് പകരുകയും ചെയ്യുന്നു.

';

ശരീരഭാരം

നെയ്യിലെ ആരോ​ഗ്യകരമായ കൊഴുപ്പ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ചർമ്മ സംരക്ഷണം

നെയ്യിൽ ഒമേ​ഗ 3 ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും ഉള്ളതിനാൽ ഇത് ചർമ്മത്തെ അകാല വാർധക്യത്തിൽ നിന്നും സംരക്ഷിക്കുന്നു. ചർമ്മത്തിന് ചെറുപ്പവും കൂടുതൽ തിളക്കവും നൽകുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story