Avocado Recipes

അവോക്കാഡോ പ്രിയരാണോ? ഈ അടിപൊളി റെസിപ്പികൾ പരീക്ഷിച്ച് നോക്കൂ...

Zee Malayalam News Desk
Jan 09,2025
';

ബേക്ക്ഡ് അവോക്കാഡോ ചിപ്സ്

അവോക്കാഡോ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണിത്. കീറ്റോ ഫ്രെണ്ട്ലിയായ ബേക്ക്ഡ് അവോക്കാഡോ ചിപ്സ് ആരോഗ്യത്തിനും ഗുണകരം.

';

അവോക്കാഡോ സാലഡ്

അവോക്കാഡോയിൽ സോഡിയം കുറവും നാരുകൾ കൂടുതലുമാണ്. കൂടാതെ കൊളസ്ട്രോളും ഇല്ല. അതിനാൽ അവോക്കാഡോ സാലഡ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

';

അവോക്കാഡോ ചോക്ലേറ്റ് മൂസ്

അവോക്കാഡോ, കൊക്കോ പൗഡർ, മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാക്റ്റ് എന്നിവ ഉപയോ​ഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യകരവുമായി വിഭവമാണിത്.

';

അവോക്കാഡോ റാഞ്ച് ഡ്രസ്സിം​ഗ്

അവോക്കാഡോ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന മറ്റൊരു വിഭവമാണ് അവോക്കാഡോ റാഞ്ച് ഡ്രസ്സിം​ഗ്.

';

ഗ്രിൽഡ് അവോക്കാഡോ വിത്ത് ജിഞ്ചർ മിസോ

ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഗ്രിൽഡ് അവോക്കാഡോ വിത്ത് ജിഞ്ചർ മിസോ ഡയറ്റിൽ ഉൾപ്പെടുത്താം.

';

അവോക്കാഡോ ലാബനേ ടോസ്റ്റ്

അവോക്കാഡോ പ്രിയർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു ടേസ്റ്റി ഭക്ഷണമാണ് അവോക്കാഡോ ലാബനേ ടോസ്റ്റ്.

';

VIEW ALL

Read Next Story