Skin care tips: തിളങ്ങുന്ന ചർമ്മത്തിന് സ്പെഷ്യൽ ഡയറ്റ്

Published by: Zee Malayalam News Desk | Jun 10, 2024

സ്പെഷ്യൽ ഡയറ്റ്

മുഖക്കുരുവും പാടുകളും അകറ്റാനുള്ള സ്‌പെഷ്യല്‍ ഡയറ്റാണ് ഇനി പറയാന്‍ പോകുന്നത്

Published by: Zee Malayalam News Desk | Jun 10, 2024

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ പച്ചക്കറികളും പഴങ്ങളും സ്ഥിരമായി കഴിക്കുക

Published by: Zee Malayalam News Desk | Jun 10, 2024

മത്സ്യവും ഒമേഗ 3 ഫാറ്റി ആസിഡും

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മത്തി, സാല്‍മണ്‍, അയല, ചിയ വിത്തുകള്‍, വാല്‍നട്ട് എന്നിവ സ്ഥിരമാക്കാം

Published by: Zee Malayalam News Desk | Jun 10, 2024

ജലാംശം നിലനിര്‍ത്തുക

മുഖക്കുരു പൂര്‍ണമായും ഇല്ലാതാക്കാന്‍ ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം

Published by: Zee Malayalam News Desk | Jun 10, 2024

പാല്‍ ഉത്പ്പന്നങ്ങള്‍ നിയന്ത്രിക്കുക

മുഖക്കുരു തടയാനും ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ ഒഴിവാക്കാനും പാല്‍ ഉത്പ്പന്നങ്ങള്‍ പരമാവധി നിയന്ത്രിക്കണം

Published by: Zee Malayalam News Desk | Jun 10, 2024

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ചര്‍മ്മത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും

Published by: Zee Malayalam News Desk | Jun 10, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jun 10, 2024

VIEW ALL

Read Next Story