Beetroot

ബീറ്റ്റൂട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്. എന്നാൽ അതിന്റെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ പിന്നെ അത് നിങ്ങൾ വേണ്ടെന്ന് വയ്ക്കില്ല

';

ബീറ്റ്റൂട്ട്

ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. വേവിച്ചോ ജ്യൂസ് ആക്കിയോ ഒക്കെ ഇത് കഴിക്കാവുന്നതാണ്. ഇത് ഏത് വിധത്തിൽ കഴിച്ചാലും പോഷകഗുണമുള്ളതാണ്

';

രക്തസമ്മർദ്ദം

ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

';

ഹൃദയാരോ​ഗ്യം

ഹൃദയസ്തംഭനം പോലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്

';

പ്രമേഹം

പ്രമേ​ഹ രോ​ഗികൾ ബീറ്റ്റൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തണം. ഇതിൽ അടങ്ങിയിട്ടുള്ള ആൽഫ ലിപ്പോയിക് ആസിഡ് ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും

';

ഡിമെൻഷ്യ

തലച്ചോറിലെ ഓക്സിജന്റെ ഫ്ലോ മെച്ചപ്പെടുത്തി ഡിമെൻഷ്യ പോലുള്ള അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു

';

ശരീരഭാരം

ബീറ്റ്റൂട്ടിൽ കലോറി കുറവാണ്. കൂടാതെ നാരുകളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

';

എല്ലുകളുടെ ആരോ​ഗ്യം

എല്ലുകളെ ബലപ്പെടുത്താൻ ആവശ്യമായ മഗ്നീഷ്യം, ഫോളേറ്റ്, കോപ്പർ തുടങ്ങിയ ധാതുക്കൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു

';

കരൾ

ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിലെ ചില എൻസൈമുകൾ വർധിപ്പിച്ച് കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു

';

ഗർഭിണികൾ

​ഗർബിണികളും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളുടെ ജനന വൈകല്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു

';

VIEW ALL

Read Next Story