വിറ്റാമിൻ ഡി കുറയുമ്പോൾ ശരീരം പ്രധാനമായും കാണിക്കുന്ന ഒരു ലക്ഷണമാണ് ക്ഷീണം.
ശരീരത്തിൽ വിറ്റാമിൻ ഡി കുറവ് വരുമ്പോൾ ഉറക്കക്കുറവ് ഉണ്ടാകുന്നു.
വിറ്റാമിൻ ഡി കുറയുമ്പോഴാണ് പലർക്കും അസ്ഥി വേദനയുണ്ടാകുന്നത്.
വിറ്റാമിൻ ഡിയുടെ കുറവ് വിഷാദത്തിനും കാരണമായേക്കും.
മുടി കൊഴിച്ചിൽ ധാരാളമായി ഉള്ളവർക്ക് വിറ്റാമിൻ ഡി ഒന്ന് പരിശോധിച്ച് നോക്കാവുന്നതാണ്.
വിശപ്പില്ലായ്മയും വിറ്റാമിൻ ഡിയുടെ അഭാവം മൂലം ഉണ്ടാകാം.