Ice Cream: വില കേട്ടാൽ ചിലപ്പോൾ കഴിക്കില്ല; ലോകത്തിലെ ഏറ്റവും വില കൂടിയ ഐസ്ക്രീം

Published by: Zee Malayalam News Desk | Sep 26, 2023

ഐസ്ക്രീം ബ്രാൻഡ്

സെലാറ്റോ എന്നാണ് ഈ ജാപ്പനീസ് ഐസ്ക്രീം ബ്രാൻഡിന്റെ പേര്.

Published by: Zee Malayalam News Desk | Sep 26, 2023

വില

​ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 8,73,400 ജാപ്പനീസ് യെൻ ആണ് ഈ ഐസ്ക്രീമിന്റെ വില. അതായത് ഏകദേശം 5.2 ലക്ഷം രൂപ വരും ഒരു ഐസ്ക്രീമിന്.

Published by: Zee Malayalam News Desk | Sep 26, 2023

കാരണം

അപൂർവ ചേരുവകൾ മൂലമാണ് ഐസ്ക്രീമിന് ഇത്രയും വില വരുന്നത്.

Published by: Zee Malayalam News Desk | Sep 26, 2023

ചേരുവകൾ

ആൽബ, ഇറ്റലി എന്നിവടങ്ങളിൽ നിന്നുള്ള വൈറ്റ് ട്രഫിൾ ആണ് പ്രധാന ചേരുവ. ഇതിന് കിലോയ്ക്ക് ഏകദേശം 2 മില്യൺ ജാപ്പനീസ് യെൻ വരും. പർമീജിയാനോ റെജിയാനോ എന്ന് പറയപ്പെടുന്ന ചീസും ഈ ഐസ്ക്രീം ഉണ്ടാക്കാൻ ഉപയോ​ഗിക്കും. സെയ്ക് ലീസ് എന്ന ജാപ്പനീസ് പദാർത്ഥവും ഇതിൽ ഉപയോ​ഗിക്കും.

Published by: Zee Malayalam News Desk | Sep 26, 2023

VIEW ALL

Read Next Story