ആരോഗ്യകരവും രുചികരവുമായ ഒരു പ്രകൃതിദത്തമായ പാനീയമാണ് തേങ്ങാവെള്ളം
പല രോഗങ്ങളും കാരണം കഷ്ടപ്പെടുന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ തേങ്ങാവെള്ളം ഗുണകരമാണ്
ഇനി പറയാൻ പോകുന്ന നാല് രോഗങ്ങൾക്ക് തേങ്ങാവെള്ളം ഔഷധമാണ്
ശരീരഭാരം കുറയ്ക്കാൻ ദിവസവും പകൽ സമയത്ത് ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിച്ചാൽ അത്ഭുതകമായ മാറ്റങ്ങൾ കാണാൻ കഴിയും
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസവും തേങ്ങാവെള്ളം കുടിക്കണം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയുമ്പോൾ രക്തസമ്മർദ്ദവും സാധാരണ നിലയിലാകും
ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിച്ചാൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാൻ കഴിയും
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധയെ ചെറുക്കാൻ സഹായിക്കുകുകയും ചെയ്യുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല