Coconut water benefits:

ആരോഗ്യകരവും രുചികരവുമായ ഒരു പ്രകൃതിദത്തമായ പാനീയമാണ് തേങ്ങാവെള്ളം

';

ആരോ​ഗ്യം മെച്ചപ്പെടുത്താൻ

പല രോ​ഗങ്ങളും കാരണം കഷ്ടപ്പെടുന്നവരുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ തേങ്ങാവെള്ളം ​ഗുണകരമാണ്

';

നാല് രോ​ഗങ്ങൾ

ഇനി പറയാൻ പോകുന്ന നാല് രോ​ഗങ്ങൾക്ക് തേങ്ങാവെള്ളം ഔഷധമാണ്

';

അമിതഭാരം

ശരീരഭാരം കുറയ്ക്കാൻ ദിവസവും പകൽ സമയത്ത് ഒരു ​ഗ്ലാസ് തേങ്ങാവെള്ളം കുടിച്ചാൽ അത്ഭുതകമായ മാറ്റങ്ങൾ കാണാൻ കഴിയും

';

രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസവും തേങ്ങാവെള്ളം കുടിക്കണം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയുമ്പോൾ രക്തസമ്മർദ്ദവും സാധാരണ നിലയിലാകും

';

ഹൃദ്രോ​ഗം

ദിവസവും ഒരു ​ഗ്ലാസ് തേങ്ങാവെള്ളം കുടിച്ചാൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാൻ കഴിയും

';

പ്രതിരോധശേഷി

തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധയെ ചെറുക്കാൻ സഹായിക്കുകുകയും ചെയ്യുന്നു

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story