Uric Acid Levels

യൂറിക് ആസിഡ് കൂടില്ല, ജീരകം ഇങ്ങനെ ഉപയോഗിച്ച് നോക്കൂ..

Zee Malayalam News Desk
Dec 10,2024
';

ജീരക വെള്ളം

രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ 1 ടീസ്പൂണ്‍ ജീരകം ഇട്ടുവെയ്ക്കാം. പിറ്റേ ദിവസം ഈ വെള്ളം കുടിയ്ക്കാം. തിളപ്പിച്ചും കുടിക്കാവുന്നതാണ്.

';

ജീരക പൊടി

ജീരകം വറുത്ത് പൊടിച്ച് കറികളിൽ ചേർത്ത് കഴിക്കുകയോ വെള്ളത്തിൽ കലക്കിയോ കുടിക്കുകയോ ചെയ്യാം.

';

ചോറ്

അരി വേവിക്കുമ്പോഴും ചെറിയ രീതിയിൽ ജീരകം ചേർക്കാവുന്നതാണ്.

';

കറി

സ്വാദും ആരോ​ഗ്യ​ഗുണങ്ങളും വർധിപ്പിക്കുന്നതിന് പരിപ്പ് കറിയിൽ ജീരകം ചേർത്ത് കഴിക്കാം.

';

ചായ

ജീരകം ചേർത്ത് വെള്ളം തിളപ്പിച്ച് ചായയിട്ട് കുടിച്ചുനോക്കൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഗുണകരം.

';

സൂപ്പ്

ജീരകം ചേർത്ത് സൂപ്പ് കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';

കറികൾ

കറികൾക്ക് താളിക്കുമ്പോൾ ഇനി ജീരകവും ചേർക്കാം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story